KL Rahul Loves To Accept Any Challenges<br /><br />ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും തിളങ്ങിയതോടെ ബാറ്റിങ്ങില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്
